പുതുമഴ പൊഴിയണു തളിരുകൾ നനയണു
സിരകളിൽ നൂതന കുളിരല നിറയണു
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
പുതുമഴ പൊഴിയണു തളിരുകൾ നനയണു
അടിമുടി ഞാനൊരു ലഹരിയിൽ മുഴുകണു
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
ചന്ദനശീതള കണികകളിൽ
ഹൃദയം തുടികൊട്ടി
മഞ്ഞല തഴുകിയ തേന്മഴയിൽ
ഗംഗ പൊങ്ങി മനസ്സിൽ
മുത്തുകൾ ചൂടിയ മധുരിമയിൽ
പുളകം ശ്രുതിമീട്ടി
ഇക്കിളികൂട്ടണ പോൽ മെയ്യിൽ
മുത്തമേകി അഴകിൽ
പൊഴിയും ആഷാഢവാനിൽ
അഴകോ നിൻ കൺകോണുകളിൽ
ഹൈ..
പൊഴിയും ആഷാഢവാനിൽ
അഴകോ നിൻ കൺകോണുകളിൽ
അകമേ കുളിരേറുകയായി
കുറയാനൊരു വഴിപറയാമോ
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
പുതുമഴ പൊഴിയണു തളിരുകൾ നനയണു
അടിമുടി ഞാനൊരു ലഹരിയിൽ മുഴുകണു
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
ഇതളുകൾ വിടരുമൊരാവേശം
കരളിൽ നിറയുന്നു
ഉന്മദസംഗമ സായൂജ്യം
ഉള്ളിലൂറിയൊഴുകി
ഇത്തിരികിനിയുമോരാലസ്യം
ചിറകിട്ടുണരുന്നു
മെയ്യിൽ കാണാമറയത്തും
ഈറമാറ്റിയണയും
അണപൊട്ടും നേരമായി
മദനോത്സവവേളയായി
ആ...
അണപൊട്ടും നേരമായി
മദനോത്സവവേളയായി
മടിയിൽ മാൻ മടിയുകയായി
തഴുകാതിനി എന്തുചെയ്യാൻ
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
പുതുമഴ പൊഴിയണു തളിരുകൾ നനയണു
സിരകളിൽ നൂതന കുളിരല നിറയണു
അഹ...അഹ...അഹ...അഹ...ആ...ഹാ ഇത് പ്രേമധാര
അമ്മമ്മമോ അനുരാഗമാല
Movie/Album name: Hey Hero
Artists