പറന്നു പോകും നിമിഷങ്ങളിനി തിരിച്ചു വരികില്ല കരഞ്ഞു തേടി നടന്നാലവയെ കണ്ടെത്തുകയില്ല ഈ മദാലസ നിമിഷത്തിൽ ഈ മനോജ്ഞ സദനത്തിൽ നിറഞ്ഞ ലഹരിയിലെന്നോടൊത്തു നൃത്തം വെയ്ക്കൂ (വൈൻ..)
പിരിഞ്ഞു പോകും നവയൗവനമിനി മടങ്ങി വരികില്ല വിരിഞ്ഞ മൊട്ടുകളിന്നു കൊഴിഞ്ഞാൽ വീണ്ടും വിടരില്ല ഈ അലൗകിക നിമിഷത്തിൽ ഈ വികാരസദനത്തിൽ ഒരിക്കലെങ്കിലുമെന്നോടൊത്തൊരു നൃത്തം വെയ്ക്കൂ (വൈൻ...)
Movie/Album name: Dathuputhran
Movie Summary:Dathuputhran (1970) is a Malayalam film centered on family relationships and the emotional struggles surrounding a father-son bond.
Song Credits: "Wine Glass" — from Dathuputhran (1970); music composed for the film's soundtrack.
Musical Style: Light, melodic film song characteristic of late-1960s/early-1970s Malayalam cinema, blending Western-influenced orchestration (strings, possibly guitar) with Indian film melody conventions.