Mankamaare Mayakkunna

1977
Lyrics
Language: English

Mankamare mayakkunna kumkumam
Maangalya pottinulla malarkumkumam aha malarkunkumam

Marunaadan kumkumam mayilaanchi kumkumam
Aarkkuvenum oh..oh..oh..
Aarkkuvenum oh..oh..oh...aarkkuvenum aarkkuvenum (manakamare...)

Oho oho oho oho..maarivillin niramulla
Oh..oh..oho oho oho oho oho!
Maarivillin niramulla maayakumkumam
Padinjaattil ninnu vanna varna kumkumam kaasmeeril ninnu varum
Kasthoori kumkumam (2)
Maaychaalum maaraatha manja kumkumam aha manja kumkumam

Mankamare mayakkunna kumkumam maangalya
Pottinulla malarkumkumam aha malarkunkumam

Oho oho oho oho..ambilithoo nettikku
Oh..oh..oho oho oho oho oho!
Ambilithoo nettikku mukkoothi chaandu
Allimethiyil ezhuthvaan anjanakkoottu
Kulikazhinju kurivarakkaan kurathumala chandanam (2)
Mudi maadi kettuvaan mulla poothailam aha mulla poothailam

Mankamare mayakkunna kumkumam maangalya
Pottinulla malarkumkumam aha malarkunkumam

Marunaadan kumkumam mayilaanchi kumkumam
Aarkkuvenum oh..oh..oh..aarkkuvenum oh..oh..oh...

Aarkkuvenum aarkkuvenum (3)
Language: Malayalam

ഓഹോ..ഓഹോഹോഹോ... ഓഹോ....ഓഹോ...ഓഹോഒഹോ......
മങ്കമാരേ മയക്കുന്ന കുങ്കുമം....
മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ..
മലര്‍കുങ്കുമം....
മറുനാടന്‍കുങ്കുമം മൈലാഞ്ചികുങ്കുമം....
ആര്‍ക്കുവേണം...ഓ..ഓ..ഓ...ആര്‍ക്കുവേണം...
ഓ..ഓ..ഓ...ആര്‍ക്കുവേണം...ആര്‍ക്കുവേണം...
മങ്കമാരേ മയക്കുന്ന കുങ്കുമം....
മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ..
മലര്‍കുങ്കുമം....

ഓഹോഹോഹോഹോഹോ...
മാരിവില്ലിന്‍ നിറമുള്ള.....ഓഹോ ഓഹോ ഹോഹോഹോഹോഹോഹോ ഓഹോ...
മാരിവില്ലിന്‍ നിറമുള്ള മായകുങ്കുമം
പടിഞ്ഞാറ്റില്‍ നിന്നു വന്ന വര്‍ണ്ണകുങ്കുമം
കാശ്മീരില്‍ നിന്നു വരും കസ്തൂരികുങ്കുമം
മായ്ച്ചാലും മായാത്ത മഞ്ഞകുങ്കുമം...അഹാ...
മഞ്ഞകുങ്കുമം....

മങ്കമാരേ മയക്കുന്ന കുങ്കുമം....
മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ..
മലര്‍കുങ്കുമം....

ഓഹോഹോഹോഹോഹോ...
അമ്പിളിത്തൂനെറ്റിക്കു.....ഓഹോ ഓഹോ ഹോഹോഹോഹോഹോഹോ ഓഹോ...
അമ്പിളിത്തൂനെറ്റിക്കു മുക്കൂറ്റിച്ചാന്ത്....
അല്ലിമിഴിയിലെഴുതുവാന്‍ അഞ്ജനക്കൂട്ട്...
കുളികഴിഞ്ഞ് കുറിവരയ്ക്കാന്‍ കൊടകുമല ചന്ദനം....
മുടിമാടിക്കെട്ടുവാന്‍ മുല്ലപ്പൂത്തൈലം...ആഹാ...
മുല്ലപ്പൂത്തൈലം...

മങ്കമാരേ മയക്കുന്ന കുങ്കുമം....
മാംഗല്യപ്പൊട്ടിനുള്ള മലര്‍കുങ്കുമം..അഹാ..
മലര്‍കുങ്കുമം....
മറുനാടന്‍കുങ്കുമം മൈലാഞ്ചികുങ്കുമം....
ആര്‍ക്കുവേണം...ഓ..ഓ..ഓ...ആര്‍ക്കുവേണം...
ഓ..ഓ...ഓ..ആര്‍ക്കുവേണം...ആര്‍ക്കുവേണം...
ആര്‍ക്കുവേണം...ആര്‍ക്കുവേണം...
ആര്‍ക്കുവേണം....ആര്‍ക്കുവേണം...
Movie/Album name: Kannappanunni
Artists