Manassoru Mashithantu
2015
Manassoru mashithantu
Ee manassoru mashithantu
Nerukalunarum nanmakal pakarum
Aksharathettukal maaykkum kilichundu
Mohathin poochendu
Snehageethathin mozhi chinthu
Manassoru mashithantu
Ee manassoru mashithantu
Maayatha ormakal olangal neyyum
Baalya kaumara kadavil
Maayatha ormakal olangal neyyum
Baalya kaumara kadavil
Kalivanchi paayich kaithaalam charthich
Thulli kalichoru manassu ee
Manassoru mashithantu
Manassoru mashithantu
Ee manassoru mashithantu
Kaanatha kazchakal kolangal ezhuthum
Kaalthin kalppadavorathu
Kothankalladiya kuppivala chiri
Potti vidarnnoru manassu ee
Manassoru mashithantu
Manassoru mashithantu
Ee manassoru mashithantu
Nerukalunarum nanmakal pakarum
Aksharathettukal maaykkum kilichundu
Mohathin poochendu
Snehageethathin mozhi chinthu
Manassoru mashithantu
Ee manassoru mashithant
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള് പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന് പൂച്ചെണ്ട്
സ്നേഹഗീതത്തിന് മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
മായാത്ത ഓര്‍മ്മകള്‍ ഓളങ്ങള്‍ നെയ്യും
ബാല്യ കൌമാര കടവില്‍
മായാത്ത ഓര്‍മ്മകള്‍ ഓളങ്ങള്‍ നെയ്യും
ബാല്യ കൌമാര കടവില്‍
കളിവഞ്ചി പായിച്ച് കൈത്താളം ചാര്‍ത്തിച്ച്
തുള്ളി കളിച്ചൊരു മനസ്സു ഈ
മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
കാണാത്ത കാഴ്ചകള്‍ കോലങ്ങള്‍ എഴുതും
കാലത്തിന് കല്പ്പടവോരത്ത്
കാണാത്ത കാഴ്ചകള്‍ കോലങ്ങള്‍ എഴുതും
കാലത്തിന് കല്പ്പടവോരത്ത്
കൊത്തങ്കല്ലാടിയ കുപ്പിവളച്ചിരി
പൊട്ടി വിടര്‍ന്നൊരു മനസ്സു ഈ
മനസ്സൊരു മഷിത്തണ്ട്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
നേരുകളുണരും നന്മകള് പകരും
അക്ഷരതെറ്റുകള്‍ മായ്ക്കും കിളിച്ചുണ്ട്
മോഹത്തിന് പൂച്ചെണ്ട്
സ്നേഹഗീതത്തിന് മൊഴിച്ചിന്ത്
മനസ്സൊരു മഷിത്തണ്ട്
ഈ മനസ്സൊരു മഷിത്തണ്ട്
Movie/Album name: Mashithantu
Artists