Kanalaay eriyumpol en maname Kanneeraay ozhukaruthe Maayaathe thelinjidum ormmakalil Ini neeyaanen priyathe Nenchile en swaasame Nin viraham kadhinatharam Praanane en priyathame Neeyiniyum akalukayo
Azhalin vanthira thazhukumpol Ezhuthiya kanavukal maayunnu Chuvadile manthari akalunnu Ariyaathen adi patharunnu Onnum thanne mozhiyaathe Thannilarunnoru manamalle Ennum ninte manassariyaan Vempukayallo en hridayam En priyathe..en priyathe..
Language: Malayalam
കനലായ് എരിയുമ്പോൾ എൻ മനമേ കണ്ണീരായ് ഒഴുകരുതേ മായാതെ തെളിഞ്ഞിടുമോർമ്മകളിൽ ഇനി നീയാണെൻ പ്രിയതേ നെഞ്ചിലെ എൻ ശ്വാസമേ നിൻ വിരഹം കഠിനതരം പ്രാണനേ എൻ പ്രിയതമേ നീയിനിയും അകലുകയോ
മറവിയിലിരുളിൽ മറയാതെ നിറയുന്നു നീയെന്നുള്ളിൽ തിരയും മിഴിമുന അറിയാതെ അലയുകയല്ലോ ഞാൻ വെറുതേ കാലം ഉള്ളിൻ നോവുകളായ് കരവിരുതാലവ വായ്ക്കുമ്പോൾ നീറും നിന്റെ പ്രണയത്തിനായ് തല ചായ്ക്കാൻ എൻ മാറില്ലേ
അഴലിൻ വൻ തിര തഴുകുമ്പോൾ എഴുതിയ കനവുകൾ മായുന്നു ചുവടിലെ മൺ തരി അകലുന്നു അറിയാതെൻ അടി പതറുന്നു ഒന്നും തന്നെ മൊഴിയാതെ തന്നിലരുന്നൊരു മനമല്ലേ എന്നും നിന്റെ മനസ്സറിയാൻ വെമ്പുകയല്ലോ എൻ ഹൃദയം