ആരാണോ ദേവി നീ ആരാണോ ചിരിതൂകും കാമിനീലതയാണോ മല്ലീശരന്‍ തേടുമഭിരാമിയോ തീരം തലോടുന്ന കല്ലോലമോ ഏകാന്തരാവില്‍ തങ്കത്തൂനിലാവില്‍ നീയൊഴുകിയൊഴുകി ഒഴുകിയെന്റെ കനവില്‍ മൃദുലമായ് വന്ന ഭാവമോ
Movie Summary: Saagaram Saakshi (1994) is a Malayalam drama centered on a fishing community, exploring the lives, struggles, and relationships of coastal folk.
Song Credits: Song: "Swargaminnente"; Movie: Saagaram Saakshi (1994); Language: Malayalam.
Musical Style: Melodic Malayalam film song with a semi-classical/light classical flavor, characteristic of early-1990s Malayalam cinema.