Mukkathe Penne

2015
Lyrics
Language: Malayalam

സാ..മ ഗാ..പ..മ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സാ.. മ ഗാ.. പ മ നി സ നി ധ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സ ഗ മ പ രി സ നി ധ പ നി..
നി സ രി ഗ സ നി ധ പ നി ധാ..
സ ഗ മ പ രി സ നി സ രി ധ നി ധ പ നി...
മ പാ.. ധ പാ.. മ മ ഗാ..
നി സാ.. മ ഗ രി നി സാ (2)
എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ....
മുക്കത്തെ മണ്ണിലായ്‌ പിറന്ന പെണ്ണേ....
എന്നിലെ റൂഹിലെ പകുതിയല്ലേ...
എന്നിലെ നൂറായ്‌ നീ നിറഞ്ഞതല്ലേ...
എന്നിലെ വെളിച്ചവും നീയേ...
മുത്തായ്‌ നീ മിന്നണ മാലയല്ലേ....
എന്നിലെ ഇഷ്ക്കിന്റെ നൂറേ...
ആരും കാണാ ഒളിയും നീയേ...
എന്‍റെ കിത്താബിലെ പെണ്ണേ...
എന്‍റെ കിത്താബിലെ പെണ്ണേ....
സാ..മ ഗാ..പ മ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സാ.. മ ഗാ.. പ മ നി സ നി ധ നി ധ പാ..
ഗ മ പ ഗ രി സ നി സാ..
സ ഗ മ പ രി സ നി ധ പ നി..
നി സ രി ഗ സ നി ധ പ നി ധാ..
സ ഗ മ പ രി സ നി സ രി ധ നി ധ പ നി...
മ പാ.. ധ പാ.. മ മ ഗാ..
നി സാ.. മ ഗ രി നി സാ (2) (എന്നിലെ എന്നിലായ്)
Movie/Album name: Ennu Ninte Moitheen
Artists