Kunkumappoovukal Poothu

1966
Lyrics
Language: English

Kumkuma poovukal poothu
Ente thankakkinavin thazhvarayil
Kumkuma poovukal poothu

Manasamam manimurali
Innu madaka samgeethamaruli
Pranaya samrajyathin aramana thannil
Kanakathal theerthoru kalitherileri
Rajakumaran vannu chernnu (kumkuma)

Munthiri vezhunna vaniyil
Prema panchami rathri ananju
Aa.aa
Madhura pratheekshathan manikya kadavil
Kanninal thuzhayunna kalithoniyeri
Rajakumari vannu chernnu (kumkuma)
Language: Malayalam

കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ
തങ്കക്കിനാവിന്‍ താഴ്വരയില്‍
കുങ്കുമപ്പൂവുകള്‍ പൂത്തു

മാനസമാം മണിമുരളി ഇന്ന്
മാദകസംഗീതമരുളി
പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍
കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി
രാജകുമാരന്‍ വന്നുചേര്‍ന്നു
കുങ്കുമപ്പൂവുകള്‍ പൂത്തു....

മുന്തിരിവീഴുന്ന വനിയില്‍ പ്രേമ
പഞ്ചമിരാത്രിയണഞ്ഞു
ആ....
മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി
രാജകുമാരി വന്നു ചേര്‍ന്നു
കുങ്കുമപ്പൂവുകള്‍ പൂത്തു....
Movie/Album name: Kaayamkulam Kochunni
Artists