ആർദ്രമായ് മധുരനൊമ്പരം എന്റെ കാതിൽ നിൻ സ്നേഹമർമ്മരം നിൽപ്പൂ ഞാൻ ഹൃദയദാഹമായ് എന്റെ കുമ്പിളിൽ തീർത്ഥമായ് വരൂ പരിണയത്തിനീ പ്രകൃതി പന്തലായ് കടൽക്കിളീ പറന്നു വാ തരംഗതാളമൊത്തു പാടി വാ.. അലസമായ് അലയുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ്
ആ ... മാലതിൽ മുകുളമാലയായി നിന്റെ മാറിലെ രോമഹർഷമായ് മാറുമീ നിമിഷശോഭയെൻ വാഴ്വിലാകവേ കാത്തിരുന്നു ഞാൻ തരുണ മാനസം മധു പകർന്നിടാൻ കൊതിക്കയായ് വിളിക്കയായ് നിലാവു പൂക്കുമീ വയൽക്കരെ അരുമയായ് മുരളുമീ ശലഭമായ് ഉയരുവാൻ മലരിനും മോഹമായ് ഇതളുകൾ ചിറകു പോൽ വിരിയുവാനോ ഹൃദയമാശ കൊൾകയായ്
Movie/Album name: Kalimannu
Movie Summary: Kalimannu is a 2013 Malayalam drama directed by Blessy, starring Shweta Menon and Biju Menon, that tells the story of a woman's journey through pregnancy, surrogacy, and motherhood.
Song Credits: Sung by Shreya Ghoshal; composed by M. Jayachandran; lyrics by Kaithapram Damodaran Namboothiri.
Musical Style: Melodic semi-classical lullaby-style film song with a gentle, soothing orchestration.
Raga Details: Set in a soft, melodic raga-based framework; the tune carries a lullaby-like quality typical of M. Jayachandran's semi-classical compositions (specific raga not officially documented).
Key Artists Involved: Director Blessy; composer M. Jayachandran; lyricist Kaithapram; singer Shreya Ghoshal.
Scene Context: The song is featured in the film's emotional narrative centered on the protagonist's pregnancy and maternal feelings, functioning as a tender lullaby expressing a mother's love and longing.