Vaalittu Kannezhuthenam

1957
Lyrics
Language: English

Vaalittu kannezhuthenam- mudiyil choodan
Vaadatha poo venam-karutha pennee (vaalittu..)

Illillam kavilulla vallikudilunullil
Vandinte vaykkurava keteele
Paadatha pattupadi choodatha malarchoodi
Thozhikalellaam vannallo (vaalittu)

Thamarakkulathile thaarum thalirum
Thalavumenthi ninnallo
Pookkaatha mullakale poothali kettikkuvaan
Pookkalapputhumaaran vannallo (vaalittu)
�
Language: Malayalam

Vaalittu kannezhuthenam- mudiyil choodan

വാലിട്ടു കണ്ണെഴുതേണം മുടിയില്‍ ചൂടാന്‍
വാടാത്ത പൂവേണം - കറുത്ത പെണ്ണേ

ഇല്ലില്ലം കാവിലുള്ള വള്ളിക്കുടിലിനുള്ളില്‍
വണ്ടിന്റെ വായ്ക്കുരവ കേട്ടില്ലേ?
പാടാത്ത പാട്ടുപാടി ചൂടാത്ത മലര്‍ ചൂടി
തോഴികളെല്ലാം വന്നല്ലോ

താമരക്കുളത്തിലെ താരും തളിരും
താലവുമേന്തി നിന്നല്ലോ
പൂക്കാത്ത മുല്ലകളേ പൂത്താലി കെട്ടിയ്ക്കുവാന്‍
പൂക്കാലപ്പുതുമാരന്‍ വന്നല്ലോ
Movie/Album name: Minnaminungu
Artists