ഏകയായി കഥയറിയാതെ ആരെ തേടി
തിരകൾ പോയി കാൽപ്പാടുകൾ മായ്ക്കാതെ
മാനം ഇനി തെളിയുമോ ഇതിനൊരു വിട തരുമോ
വരുമൊരീ അലകളായ് തിരകളായ്
തൂവൽ തേടും ഒരു ചിറകായ് ഞാനും
എങ്ങും തേടി അലയുന്നു വാനിൽ
ദൂരെ നിശയറിയാതെ കാറ്റും മൂളുന്നുണ്ടോ
നെഞ്ചിലാളുന്ന കനലുകളായ് മെല്ലെ നീറുന്നു ഞാൻ
(ഏകയായി)
Movie/Album name: Agathokakological
Artists