Sallallahu (Allipperayudichu)
1983
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ലാല്ലാഹു വലൈഹിവാ സല്ലം
സല്ലല്ലാഹു അലാ മുഹമ്മദ്
യാറബി സല്ല്ലി അലൈഹിവി സല്ലിം
അല്ലിപ്പെറയുദിച്ചു ഹൃദയത്തിൽ ആറ്റക്കിളി ചിലച്ചു
വെള്ളിക്കുട പിടിച്ചു ദുനിയാവിൽ ശവ്വാൽ ഷഹറണഞ്ഞു
സുബർക്കത്തിൻ പുണ്യം മണ്ണിൽ വീഴുന്നേരം
എവിടെയും കസവിടും കനവുകൾ
(അല്ലിപ്പെറയുദിച്ചു)
(സല്ലല്ലാഹു അലാ)
കഹനിലുള്ള പൂമണങ്ങള് കൊണ്ടുവന്നിടും നാളിത് (3)
കരളിലാകെ തേൻ കണങ്ങള് പെയ്ത് നിന്നിടും നാളിത് (3)
അള്ളാവിൻ കൃ പയാലെ നമ്മൾ കൊണ്ടാടും
നല്ല ഈദ് നാള് (2)
(സല്ലല്ലാഹു അലാ)
Movie/Album name: Kodunkaattu
Artists