Hahahahahaha
Madaalase manohari....madaalase manohari
Kavilil thannathu madhuvaano kamalappoovin dalamaano
Kalabhakkuliraano....hahaha...
Madaalase manohari....madaalase manohari
Makarakkuliraniraavukalil malarkkinaavin manjariyil
Aalolamaati kaakalipaati aromale nee varumo
Parayoo praanashee...
Hahahahahaha
Madaalase manohari....madaalase manohari
Maansanandanamalarvaniyil madanappoovukal vitarumbol
Mangalyanaalil madhuvidhuraavil pranayappoonthein nee tharumo
Parayoo praanasakhee.....
ഹഹഹഹഹ
മദാലസേ മനോഹരീ....മദാലസേ മനോഹരീ...
കവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ
കളഭക്കുളിരാണോ....
ഹഹഹഹഹഹ
മദാലസേ മനോഹരീ....മദാലസേ മനോഹരീ...
മകരക്കുളിരണിരാവുകളിൽ മലർക്കിനാവിൻ മഞ്ജരിയിൽ
ആലോലമാടി കാകളിപാടി ആരോമലേ നീ വരുമോ..
പറയൂ പ്രാണസഖീ.....
ഹഹഹഹഹഹ
മദാലസേ മനോഹരീ....മദാലസേ മനോഹരീ...
മാനസനന്ദനമലർവനിയിൽ മദനപ്പൂവുകൾ വിടരുമ്പോൾ...
മംഗല്യനാളിൽ മധുവിധുരാവിൽ പ്രണയപ്പൂന്തേൻ നീ തരുമോ
പറയൂ പ്രാണസഖീ....
Movie/Album name: Madaalasa
Artists