SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanniyilam muththalle? Katinjool muththalle? chirikkoo.. Chirikkoo onnu chirikkoo ente Chiththira muththalle? (kanniyilam..) Virinja kalpakathirumalaralle? Vinnin kuliralle? Varnamegham maarilurakkum Indukalyalle nee indukalayalle? (kanniyilam..) Vitarnna chuntile kaniyamrithunnaan Vannu kothiyode! Kannuneerin kaalinthi neenthi Vannu ninnarikil,njan Vannu ninnarikil! (kanniyilam...) കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ? ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ? കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ? ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ? വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ വിണ്ണിന്‍ കുളിരല്ലേ? വര്‍ണ്ണമേഘം മാറിലുറക്കും ഇന്ദുകലയല്ലേ നീ ഇന്ദുകലയല്ലേ? (കന്നിയിളം...) വിടര്‍ന്നചുണ്ടിലെ കനിയമൃതുണ്ണാന്‍ വന്നൂ കൊതിയോടേ കണ്ണുനീരിന്‍ കാളിന്ദി നീന്തി വന്നുനിന്നരികില്‍ ഞാന്‍ വന്നു നിന്നരികില്‍... (കന്നിയിളം....)
Movie/Album name: Kaavaalam Chundan
Artists