കറുത്ത ചക്രവാളമതിലുകൾ ചൂഴും കാരാഗൃഹമാണു ഭൂമി ഒരു കാരാഗൃഹമാണു ഭൂമി തലയ്ക്കു മുകളില്‍ ശൂന്യാകാശം താഴെ നിഴലുകളിഴയും നരകം (കറുത്ത)
വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കുവാനെത്തുന്ന വൈശാഖ സന്ധ്യകളേ ഞങ്ങളെ മാത്രം കറുത്ത ചായം മുക്കി എന്തിനീ മണ്ണില്‍ വരച്ചു വികൃതമായ് എന്തിനീ മണ്ണില്‍ വരച്ചൂ (കറുത്ത)