Sonaa sonaa nee onnam number Adimudi vadivazhakil onnam number Sona sona nee onnam number Padayadi adipoliyil onnam number Kadamizhiyinayil malarazhakalle Manimukilalle karimudiyizhayil Marupadi nee cholloo ramgee ramgeelaa (sonaa sonaa .....)
Mizhimuna nenchil kondu karukaruthoo njaan Chirimazha nanayumbol velu veluthu (2) Hey paadivarum paadasaram thaalamidum kaivalakal Pon kanave then nilave koode varoo nee Madana sharam pole varam madhuchashakam njaan pakaraam Manjiniyithile vannal ellamekam njan Pasapasale penne rangee rangee rangeela Sona sona nee onnam number Adimudi vadivazhakil onnam number Sona sona njaan onnam number Padayadi adipoliyil onnaam number
Sona sona nee onnam number Adimudi vadivazhakil onnam number Sona sona njaan onnam number Padayadi adipoliyil onnam number Kadamizhiyinayil malarazhakallee Manimukilallee karimudiyizhayil Marupadi nee chollu rangeerangeelaa
Sona sona nee onnam number Adimudi vadivazhakil onnam number Sona sona njaanonnam number Padayadi adipoliyil onnam number
Language: Malayalam
സോനാ സോനാ... സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ നീ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലേ മണിമുകിലല്ലേ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ (സോനാ സോനാ.....)
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തൂ ഞാൻ ചിരി മഴ നനയുമ്പോൾ വെളുവെളുത്തു (2) ഹേയ് പാടിവരും പാദസരം താളമിടും കൈവളകൾ പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ മദനശരം പോലെ വരാം മധു ചഷകം ഞാൻ പകരാം മഞ്ഞിനിയിതിലേ വന്നാൽ എല്ലാമേകാം ഞാൻ പസപസലേ പെണ്ണേ രംഗീ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നു ഞാൻ അന്നനട കണ്ടപ്പോൾ മതിമറന്നു (2) ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം മന്ദിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ കൈവിരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ് മന്മഥ രഥം ഏറുമ്പോൾ മെയ്യോടു ചേരാം അശകൊശലേ പെണ്ണേ രംഗീ രംഗീ രംഗീലേ
സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ കടമിഴിയിണയിൽ മലരഴകല്ലേ മണിമുകിലല്ലേ കരിമുടിയിഴയിൽ മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ അടിമുടി വടിവഴകിൽ ഒന്നാം നമ്പർ സോനാ സോനാ ഞാൻ ഒന്നാം നമ്പർ പടയടി അടിപൊളിയിൽ ഒന്നാം നമ്പർ