SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vasanthakaala pakshi.. parannu vaa Vasanthakaala pakshi (2) Parannuvaa virunnu vaa Paala pookkum pakal vaniyil Mala pookkum malar vaniyil Vasanthakaala pakshi (2) Thaliridum vinodamai malaridum vishaadmai Karalile kalpakangalil kalakalam paaduvaan (2) Ini varoo idavamai iravile eenamai (2) (vasanthakaala pakshi�) Nizhalidum rasaadamai thaliridum sameeranai (2) Mizhiyile pakshmalangalil parimalam poossuvan (2) Saghi varoo samayamay sarassile soonamaai (2) (vasanthakaala pakshi�) ആാ..ആാ...ആാ..ഓാ.. വസന്തകാല പക്ഷീ.. പറന്നു വാ വസന്തകാല പക്ഷീ (2) പറന്നു വാ വിരുന്നു വാ പാല പൂക്കും പകല്‍ വനിയില്‍ മല പൂക്കും മലര്‍വനിയില്‍ വസന്തകാല പക്ഷീ (2) തളിരിടും വിനോദമായ് മലരിടും വിഷാദമായ് കരളിലെ കല്‍പകങ്ങളില്‍ കളകളം പാടുവാന്‍ (2) ഇനിവരൂ ഇടവമായ് ഇരവിലേ ഈണമായ് (2) (വസന്തകാല പക്ഷീ..) നിഴലിടും രസാദമായ് തളിരിടും സമീരനായ് (2) മിഴിയിലെ പക്ഷ്മളങ്ങളില്‍ പരിമളം പൂശുവാന്‍ (2) സഖി വരൂ സമയമായ് സരസ്സിലെ സൂനമായ് (2) (വസന്തകാല പക്ഷീ..)
Movie/Album name: Ente Priyathamanu
Sentence Summary: Ente Priyathamanu (2013) is a Malayalam film centered on love and relationships, with "Vasanthakaala Pakshi" serving as one of its melodic songs.
Song Credits: Information not available.
Musical Style: Melodic, semi-classical-flavored film song with a gentle, lyrical quality suited to a romantic/reflective mood.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists