SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shankhumukham Kadappurathoru 1979
O.....o.... Shankhumukham kadappurathoru saayamkaalam Chandramukhee, nammalonnichu poyakaaryam ormmayundo ? Sakhee ormmayundo ? ormmayundo ? ninakkormmayundo ? Shankhumukham kadappurathoru saayamkaalam Pandorunaal nammalonnichu poyaneram kaattuveeshi Kadalkkaattuveeshi..kaattuveeshi kadalkkaattuveeshi.... Theerathil kaattin thaalathil thallum olathil Neenthikkerum vallam thulli thulli thulli thulli thullithulli Pokkathil pongum vellathil thullum vallathil Mathikkoombaarangal thedithedi thedi thedi pokunnore Neeraazhikkaare neeraalam chaarthi ? Nin meniykkaare romaancham chaarthi ? Shankhumukham kadappurathoru saayamkaalam Pandorunaal nammalonnichu poyaneram kaattuveeshi Kadalkkaattuveeshi..kaattuveeshi kadalkkaattuveeshi.... Laalaala laalaala laalalaala - 2 Vellangal paaraavaarangal pooraaghoshagal Theeram thorum ullam thullithulli thulli thulli thullithulli Thakkathil vannen chithathil thanna muthathil Ittittu raggam paadi paadi paadippaadi pokum penne Nin maarathaare sindooram pooshi ? Chemmaanathaare chenchaayam pooshi ? Shankhumukham kadappurathoru saayamkaalam Chandramukhee, nammalonnichu poyakaaryam ormmayundo ? Sakhee ormmayundo ? Ormmayundo ? ninakkormmayundo ? ഓ...ഓ..... ശംഖുമുഖം കടപ്പുറത്തൊരു സായംകാലം ചന്ദ്രമുഖീ, നമ്മളൊന്നിച്ചു പോയകാര്യം ഓർമ്മയുണ്ടോ? സഖീ ഓർമ്മയുണ്ടോ? ഓർമ്മയുണ്ടോ? നിനക്കോർമ്മയുണ്ടോ? ശംഖുമുഖം കടപ്പുറത്തൊരു സായംകാലം പണ്ടൊരുനാൾ നമ്മളൊന്നിച്ചു പോയനേരം കാറ്റുവീശി കടൽക്കാറ്റുവീശി.... കാറ്റുവീശി കടൽക്കാറ്റുവീശി തീരത്തിൽ കാറ്റിൻ താളത്തിൽ തല്ലും ഓളത്തിൽ നീന്തിക്കേറും വള്ളം തുള്ളി തുള്ളി തുള്ളി തുള്ളി തുള്ളിത്തുള്ളി പൊക്കത്തിൽ പൊങ്ങും വെള്ളത്തിൽ തുള്ളും വള്ളത്തിൽ മത്തിക്കൂമ്പാരങ്ങൾ തേടിത്തേടി തേടി തേടി പോകുന്നോരേ നീരാഴിക്കാരേ നീരാളം ചാർത്തി? നിൻ മേനിയ്ക്കാരേ രോമാഞ്ചം ചാർത്തി? ശംഖുമുഖം കടപ്പുറത്തൊരു സായംകാലം പണ്ടൊരുനാൾ നമ്മളൊന്നിച്ചു പോയനേരം കാറ്റുവീശി കടൽക്കാറ്റുവീശി....കാറ്റുവീശി കടൽക്കാറ്റുവീശി ലാലാല ലാലാല ലാലലാല - 2 വെള്ളങ്ങൾ പാരാവാരങ്ങൾ പൂരാഘോഷങ്ങൾ തീരം തോറും ഉള്ളം തുള്ളിത്തുള്ളി തുള്ളി തുള്ളി തുള്ളിത്തുള്ളി തക്കത്തിൽ വന്നെൻ ചിത്തത്തിൽ തന്ന മുത്തത്തിൽ ഇറ്റിറ്റു രാഗം പാടി പാടി പാടിപ്പാടി പോകും പെണ്ണേ നിൻ മാറത്താരേ സിന്ദൂരം പൂശി? ചെമ്മാനത്താരേ ചെഞ്ചായം പൂശി? ശംഖുമുഖം കടപ്പുറത്തൊരു സായംകാലം ചന്ദ്രമുഖീ, നമ്മളൊന്നിച്ചു പോയകാര്യം ഓർമ്മയുണ്ടോ? സഖീ ഓർമ്മയുണ്ടോ? ഓർമ്മയുണ്ടോ? നിനക്കോർമ്മയുണ്ടോ? O.....o....
Movie/Album name: Pathivritha
Movie Summary: Pathivritha (1979) is a Malayalam film centered on themes of chastity, family honor, and the moral dilemmas faced by its characters.
Song Credits:
- Song: Shankhumukham Kadappurathoru
- Film: Pathivritha (1979)
- Lyrics: Not reliably documented
- Music: Not reliably documented
- Playback Singer(s): Not reliably documented
Musical Style: Melodic Malayalam film song of the late 1970s, reflective and narrative in tone.
Scene Context: The song appears within the film as a narrative/reflective piece; detailed scene documentation is not reliably available.
Note: Verified details for this lesser-known song (lyricist, composer, singer, raga, awards) could not be confirmed from reliable sources, so those sections are omitted rather than guessed.
Artists