കൊഞ്ചും കുയിലേ അഴകഞ്ചും മയിലേ തങ്കതളിരേ മണി മങ്കതിരലേ നിന്നെ കണി കണ്ടെൻ മനഗംഗക്കുന്മാദം മുല്ലേ കനി വില്ലേ പകരില്ലേ ആനന്ദം നിന്നിലലഞ്ഞുമലഞ്ഞുമിതാ ഉണരണമിവനിനി
ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ മദനക്കഥയിൽ പ്രിയനിതു പോലല്ലേ നാളെ പുലർ കാലേ മണി നാടൻ വാരികയിൽ തിങ്കൾ കിളിതങ്ക തള കണ്ടോ കണ്ടില്ലേ ഒറ്റയിരട്ട പിടിച്ചു പറഞ്ഞിടുമോ കുടുകുടു കുടു
മാടത്തേ നിന്റെ ചാരത്തേ പച്ച തൂവൽ ഞാനായെങ്കിൽ കാലത്തെ അയ്യോ കാലത്തെ പച്ച കള്ളം ചൊല്ലി വന്നു നീ മാനേ അമ്പിളി മാനേ നാണ കുമ്പിളിലെങ്ങോ വീണ കമ്പിയിലേതോ നീല തുമ്പി പറന്നോ ഇങ്ങനെയെന്നൊടു ചൊല്ലരുതയ്യയ്യോ ശിവ ശിവ ഒളിച്ചേ കണ്ടേ അയ്യേ പിടിച്ചേ ഇല്ലേ
പാടൂല്ലേ ഇഷ്ടം കൂടൂല്ലേ കൂവപ്പാടം നോവൽ പോലെ കോപിക്കാൻ നിന്നോടാവൂല്ല പക്ഷേ വേണോ വേണ്ടാതീനം കൊണ്ടെത്താ ഒരു സൂത്രം സ്വർണ്ണ കമ്മലു മാത്രം എന്തു മനോഹരമല്ലേ എന്റൊരു മോഹവുമല്ലേ ചെപ്പടി വിദ്യകളോ ചെറു മോഷണമോ അറിയണമിവനിനി (കൊഞ്ചും...)