Sruthi Cherumo

2017
Lyrics
Language: English

Ente idakkathan nadathil
Tharala thamburu sruthi cherumo
Ninte thamburu sruthi cherumo....

(sruthi cherumo)

Paraspara layamallee jeevitham
Thamburuvum idakkayum thammiloru madhuralayam
Poovum shalabhavum pole...
Kanni raavum rakenduvum pole

Sruthi cherumo... sruthi cherumo.....

Maranum mamboovum pole jeevitham
Sisiravum malarupol athupeyyum kulirum pole
Kadum ilathalam kottee kattil paadum kambojiyum pole...
Padum kamboji pole.....

Sruthi cherumo...sruthi cherumo
Ente idakkathan nadathil
Tharala thamburu sruthi cherumo
Ninte thamburu sruthi cherumo....

Sruthi cherumo.................

Sruthi cherumo...sruthi cherumo
Language: Malayalam

ശ്രുതി ചേരുമോ... ശ്രുതി ചേരുമോ...
എന്റെ ഇടയ്ക്കതൻ നാദത്തിൽ
തരളതംബുരു ശ്രുതി ചേരുമോ
നിന്റെ തംബുരു ശ്രുതിചേരുമോ
(ശ്രുതി ചേരുമോ...)
ശ്രുതി ചേരുമോ...

പരസ്പരലയമല്ലേ ജീവിതം
തംബുരുവും ഇടയ്ക്കയും തമ്മിലൊരു മധുരലയം
പൂവും ശലഭവുംപോലെ
കന്നിരാവും രാകേന്ദുവും പോലെ
രാവും രാകേന്ദുവും പോലെ...

ശ്രുതി ചേരുമോ...ശ്രുതി ചേരുമോ...

മാരനും മാമ്പൂവും പോലെ ജീവിതം
ശിശിരവും മലരുപോൽ അതുപെയ്യും കുളിരും പോലെ
കാടും ഇലത്താളം കൊട്ടീ കാറ്റിൽ പാടും കാംബോജിയും പോലെ
പാടും കാംബോജിയും പോലെ

ശ്രുതി ചേരുമോ... ശ്രുതി ചേരുമോ...
എന്റെ ഇടയ്ക്കതൻ നാദത്തിൽ
തരളതംബുരു ശ്രുതി ചേരുമോ
നിന്റെ തംബുരു ശ്രുതിചേരുമോ
ശ്രുതി ചേരുമോ...

ശ്രുതി ചേരുമോ....
Movie/Album name: Kamboji
Artists