കൊന്നതൈയ്യിനു വസന്തമാസം കൊടക്കടുക്കന്‍ പണിയുമ്പോള്‍ കള്ളിപ്പെണ്ണേ നിന്നെ കാണാന്‍ പുള്ളിക്കാരനൊരാളു വരും. പുള്ളിക്കാരനൊരാളു വരും. കൊന്നതൈയ്യിനു.... (കൊന്നതൈയ്യിനു....)
പടിവാതിലില്‍ മണികിലുക്കം കിളിവാതിലില്‍ വളകിലുക്കം പുറവഴിയില്‍ തിരിഞ്ഞു നോട്ടം പുളകത്താല്‍ പെണ്ണിനൊരാട്ടം (കൊന്നതൈയ്യിനു....)
കൊല്ലപ്പരീക്ഷ കഴിഞ്ഞോട്ടേ പള്ളിക്കൂടമടച്ചോട്ടേ മണ്ടിപ്പെണ്ണേ നിന്നെ കെട്ടാന്‍ മിണ്ടാപ്പൂച്ചയൊരാളു വരും. (കൊന്നതൈയ്യിനു....)