SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maayam maayam maaya sarvam maayam maaya Kaanaa lokam veronnunde.... Maayam maayam maaya sarvam maayam maaya Kaanaa lokam veronnunde.... Vaarikkori kooda kumichathu pokum marimayam Oro thulliyum ootti nirachathu maayum marimaayam Ellaam kaanum kannullonunde...mele.... Ellamariyum thampranunde.... Maayam maayam maaya sarvam maayam maaya Kaanaa lokam veronnunde.... Maayam maayam maaya sarvam maayam maaya Kaanaa lokam veronnunde.... Maayam maayam maayam maayam marimaayam Maayam maayam maayam.....(2) Maayaa mayan pon peeli veeshum Ponnaake mannaayi maarum Panchaamritham vallaathe thinnaal Nanchaayi kayppaayi maarum... Aarum kaanaathellaa naalum Kaaryam nedaanaakilla.... Neram kaalam nokkaathengum Naadan maavum pookkilla... Ammaanamaadum pon naanayam Chempaayi pinne maarum Kannaadiyil minnunna pole Ellaarum nin neru kaanum... Vaanam meethe paarippoyaal Thaazhe veezhaathokkillaa... Kaalakkedin olappeythil Kolam maaraan aalillaa... (maayam maayam...) മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... വാരിക്കോരി കൂട കുമിച്ചതു് പോകും മറിമായം ഓരോ തുള്ളിയും ഊറ്റി നിറച്ചതു് മായും മറിമായം എല്ലാം കാണും കണ്ണുള്ളോനുണ്ടേ...മേലേ... എല്ലാമറിയും തമ്പ്രാനുണ്ടേ.... മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... മായം മായം മായം മായം മറിമായം മായം മായം മായം..(2) മായാമയന്‍ പൊന്‍പീലി വീശും പൊന്നാകെ മണ്ണായി മാറും പഞ്ചാമൃതം വല്ലാതെ തിന്നാല്‍ നഞ്ചായി കയ്പ്പായി മാറും... ആരും കാണാതെല്ലാനാളും കാര്യം നേടാനാകില്ല.... നേരം കാലം നോക്കാതെങ്ങും നാടൻ മാവും പൂക്കില്ല... മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... മായം മായം മായ സർവ്വം മായം മായ കാണാലോകം വേറൊന്നുണ്ടേ.... അമ്മാനമാടും പൊന്‍നാണയം ചെമ്പായി പിന്നെ മാറും കണ്ണാടിയില്‍ മിന്നുന്ന പോലെ എല്ലാരും നിന്‍ നേരു കാണും... വാനം മീതേ പാറിപ്പോയാല്‍ താഴെ വീഴാതൊക്കില്ലാ... കാലക്കേടിന്‍ ഓളപ്പെയ്ത്തില്‍ കോലം മാറാന്‍ ആളില്ലാ... (മായം മായം.....)
Movie/Album name: Lokpal
Artists