Praaneshwaraa praaneshwaraa
Aashakalil then pakaroo
Maanasam nirayum koorirulil
Snehathin kathiroli veeshivaroo
Eriya janmam thediyalanju
Ekaakiniyaay njaanivide
പ്രാണേശ്വരാ പ്രാണേശ്വരാ
ആശകളിൽ തേൻ പകരൂ
മാനസം നിറയും കൂരിരുളിൽ
സ്നേഹത്തിൻ കതിരൊളി വീശിവരൂ
ഏറിയ ജന്മം തേടിയലഞ്ഞു
ഏകാകിനിയായ് ഞാനിവിടെ
പ്രിയനേ...ഓ....
Movie/Album name: Vanadevatha
Artists