Koodeyirikkaam...irikkaam Koottinirikkaam...irikkaam Orthu nadakkaam...nadakkaam... Chernnu parakkaam...oh...oh..oh... Koodeyirikkaam...irikkaam Koode irikkaam...
Language: Malayalam
ഈ കിനാവു് മായല്ലേ...ഈ നിലാവു് തീരല്ലേ ഈ കിനാവു് മായല്ലേ... കൂടെയിരിക്കാം....കൂടെയിരിക്കാം കൂടെയിരിക്കാം..... കൂടെയിരിക്കാം കൂട്ടിനിരിക്കാം കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ... കൂടെയിരിക്കാം കൂട്ടിനിരിക്കാം കൂടെയിരിക്കാം...ഈ നിലാവു് തീരല്ലേ... ഓ...ഒഓ...ഓ...ഒഓ... കൂടെയിരിക്കാം....ഇരിക്കാം കൂടെ ഇരിക്കാം.... (കൂടെയിരിക്കാം...)
നിശാ നീല വാനത്തിൽ പകൽ വന്നു ചേരുമ്പോൾ കിളികൾ നമ്മൾ ഇതാ....ഇതാ... ആശതൻ കൂട്ടിൽ വന്നൂയലാടാം ചുണ്ടിലൂറും കൊഞ്ചലോടെ.... കൂടെയിരിക്കാം കൂടെയിരിക്കാം കൂടെയിരിക്കാം...ഈ കിനാവു് മായല്ലേ...