അപസ്വരമുതിരും ഈ മണിവീണ തന് തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി... അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..
എങ്കിലും വെറുതെ പാടുന്നു ഞാന്‍ കരളില്‍ വിതുമ്പുമെന്‍ മൌന നൊമ്പരം ശ്രുതിയായ്....
Movie/Album name: Anakha (Ormayil Oru Nimisham)
Movie Summary:Anakha (Ormayil Oru Nimisham) is a 1989 Malayalam film centered on love, memory, and separation, following a man haunted by recollections of a past romance.
Song Credits:
- Song: "Paaduvaan Marannu Poyi"
- Film: Anakha (Ormayil Oru Nimisham) (1989)
- Lyricist: Not verified
- Music Composer: Not verified
- Singer: Not verified
Musical Style: Melodic Malayalam film song (light classical-influenced).