പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍ മഴയുടെ മയിലാട്ടം കാണാം തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം തൂശനിലത്താളം കേള്‍ക്കാം പൂരം കാണാം തുള്ളുംചിലമ്പുമായ് പൂതം വരുന്നവരവുകാണാം താതിത്തകതാതിത്തകാ താമരക്കിളിപാട് തൈതിത്തക തൈതിത്തക തക്കിളിപോലാട്
പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍ കരിനാഗക്കളംപാട്ട് കേള്‍ക്കാം പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം പൂച്ചാക്കല്‍ ഉത്സവം കാണാം ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും ഓണവെയിലിന്‍ ചിറ്റാടകാണാം പൂവുള്ള മേട കാണാന്‍ .....