വരുമിനിയും നിറമണിയും വസന്തകാലം ഇന്നീ ഊർന്ന മിഴിനീർ അന്നേ വിടർന്ന പൂക്കൾ ഓരോ മൺതരിയും പൊന്നിൻ താരകമാകും ഓരോ പുൽക്കൊടിയും മഴവിൽക്കൊടിയായ് മാറും വരുമിനിയും നിറമണിയും വസന്തകാലം
ഈ മണ്ണിലൂടെ നടന്നോർ ഇതിലേ കടന്നു പോയോർ (2) ഓരോ സ്വപ്നം ഉള്ളിലൊതുക്കി വീണ്ടും വരുമീ വഴിയേ അവർ വീണ്ടും വരുമീ വഴിയേ വരുമിനിയും നിറമണിയും വസന്തകാലം ലലാല ലാലാ..ഉം..ഉം..ഉം ലലാല ലാലാ
Movie/Album name: Shararaanthal
Movie Summary:Shararaanthal is a 1989 Malayalam film centered on the lives and loves of a group of friends, exploring their relationships and the conflicts that arise from their romantic entanglements.
Song Credits: Not available.
Musical Style: Melodic Malayalam film song with a semi-classical lilt.