Neermani veyilurangum mazhamukile
Nere nere chollumo nee manimukile (2)
Kulirkaattin alayathe vazhiyethum pizhayaathe
Marunaadum malanaadum alayaarundo (2)
Vinnilezhum ambilikkunjine nee
Umma kodukkaarundo..
(neermani veyilurangum ...)
Kathiraadum padathe kathir nee kando
Kathir koyyum neram kalichiriyum kando (2)
Arikathoru thanalathavidavidakathoru
Mutham kondamruthunnum kaikkunjundo
Kuliraadum kadavum vazhuthum kalpadavum
Padavil thudi thulli vilayaadunnoru karalinnakalum
(neermani veyilurangum ...)
Niramolum pookkaalam avide kando
Puthumannin poothaalam athu nee kando (2)
Thalirvettila nooraale chirikaattum muthashi
Kathayellam kelpathundo
Kaliyaadiya kadavum vilayaadiya nilavum
Puthuman pularoliyaayoru pular kolavum
Eniyanayumo ..
Neermani veyilurangum mazhamukile
Nere nere chollumo nee manimukile
Nere nere chollumo nee manimukile
നീർമണി വെയിലുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ (2)
കുളിർകാറ്റിൻ അലയത്തെ വഴിയേതും പിഴയാതെ
മറുനാടും മലനാടും അലയാറുണ്ടോ (2)
വിണ്ണിലെഴും അമ്പിളിക്കുഞ്ഞിനെ നീ
ഉമ്മ കൊടുക്കാറുണ്ടോ..
(നീർമണി വെയിലുറങ്ങും ...)
കതിരാടും പാടത്തെ കതിർ നീ കണ്ടോ
കതിർ കൊയ്യും നേരം കളിചിരിയും കണ്ടോ (2)
അരികത്തൊരു തണലത്തവിടവിടകത്തൊരു
മുത്തം കൊണ്ടമൃതുണ്ണും കൈക്കുഞ്ഞുണ്ടോ
കുളിരാടും കടവും വഴുതും കല്പടവും
പടവിൽ തുടി തുള്ളി വിളയാടുന്നൊരു കരളിണകളും
(നീർമണി വെയിലുറങ്ങും ...)
നിറമോലും പൂക്കാലം അവിടെ കണ്ടോ
പുതുമണ്ണിൻ പൂത്താലം അതു നീ കണ്ടോ (2)
തളിർവെറ്റില നൂറാലെ ചിരികാട്ടും മുത്തശ്ശി
കഥയെല്ലാം കേൾപതുണ്ടോ
കളിയാടിയ കടവും വിളയാടിയ നിലവും
പുതുമൺ പുലരൊളിയായൊരു പുലർ കോലവും
ഇനിയണയുമോ ..
നീർമണി വെയിലുറങ്ങും മഴമുകിലേ
നേരെ നേരെ ചൊല്ലുമോ നീ മണിമുകിലേ
Movie/Album name: Dravida Puthri
Artists