സുഗന്ധവല്ലികള്‍ ഇളകുന്ന കാറ്റില്‍ സുമറാണി വിരിയുന്ന കരയില്‍ ഇവളുടെ താരുണ്യം തഴുകുമ്പോളാത്മാവില്‍ ഇതുവരെയറിയാത്ത ചലനം മനസ്സേ ഇളം മനസ്സേ നിന്നില്‍ മയങ്ങുന്ന രതിദേവനല്ലേ ഞാന്‍ (ശരത്കാല)
മരന്ദമുന്തിരി പൊഴിയുന്ന വനിയില്‍ മയില്‍പ്പീലി കൊഴിയുന്ന വഴിയില്‍ ഇവളുടെ ലാവണ്യം നുകരുമ്പോളെന്നുള്ളില്‍ അലയുന്നു നിറമുള്ള ശലഭം മനസ്സേ ഇളം മനസ്സേ എന്നില്‍ നിറയുന്ന രതിഭാവമല്ലേ നീ (ശരത്കാല)
Movie/Album name: Angeekaaram
Movie Summary:Angeekaaram (1977) is a Malayalam film centered on themes of love and relationships, remembered for its music.
Song Credits:
- Song: Sharathkaala Sindhoorameghangale
- Film: Angeekaaram (1977)
- Lyricist: Not confirmed
- Music Director: Not confirmed
- Singer: K. J. Yesudas
Musical Style: Melodic film song in the Malayalam light-classical tradition.
Raga Details: Not available.
Key Artists Involved: K. J. Yesudas (playback singer).