Thumbi Thumbi

1977
Lyrics
Language: English

Thumbi thumbi thullan vaayo
Chempaka pookkal nullan vaayo
Muttathe mullayil oonjal aadam
Thathamma pennin konchal kelkkam(2)

Ammaikku choodan pookkal thaayo
Ammaikku chuttan poompattu thaayo
Thamara kanninanjanam thaayo
Thoomani nettikku kumkumam thaayo(thumbi)

Puthan palliyil christhumasaane
Pathu veluppinu pattum koothum
Ambalakkavil velayundallo
Anaye kanam ambari kanam (thumbi)

.
Language: Malayalam

�.
തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം
തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..
(തുമ്പീ തുമ്പീ..)

അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ
അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..
താമരക്കണ്ണിന്നഞ്ജനം തായോ
തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..
(തുമ്പീ തുമ്പീ..)

പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും..
അമ്പലക്കാവില്‍ വേലയുണ്ടല്ലോ
ആനയെക്കാണാം അമ്പാരി കാണാം..
(തുമ്പീ തുമ്പീ..)
.
Movie/Album name: Aparaadhi
Artists