Kaarthika Nakshathrathe

1968
Lyrics
Language: English

Karthika nakshathrathe
Punaruvaanenthinu
Pulkkodi veruthe mohichu?

Oho.....

Maanathe muthinu
Kaineetti kaineetti
Manampotti karayunnathenthinu nee?
Language: Malayalam

കാര്‍ത്തിക നക്ഷത്രത്തെ
പുണരുവാനെന്തിനു
പുല്‍ക്കൊടി വെറുതെ മോഹിച്ചു?

ഓഹോ.....

മാനത്തെ മുത്തിന്
കൈ നീട്ടി കൈ നീട്ടി
മനംപൊട്ടി കരയുന്നതെന്തിനു നീ?
Movie/Album name: Kaarthika
Artists