നേരം പോയ് അന്തി മയങ്ങും നേരം ഓമൽക്കുഞ്ഞേ കുഞ്ഞുറങ്ങോമൽ നേരം പോയ് അന്തിമയങ്ങും നേരം ഓമൽക്കുഞ്ഞേ കുഞ്ഞുറങ്ങോമൽ മാനത്തമ്പിളി ഹാസം കണ്ടോ പൂന്തിങ്കൾ പുഞ്ചിരി കണ്ടോ കണ്ടോ രാക്കിളി രാഗം താരാട്ട് കുഞ്ഞിളംകാറ്റേ താരാട്ട് ഉം ..ഉം ...ഉം...
Movie/Album name: Karinkannan
Movie Summary:Karinkannan (2018) is a Malayalam film centered on a young woman named Karinkannan and the emotional and familial struggles she faces in her rural setting.
Song Credits: Not available.
Musical Style: Melodic, folk-tinged Malayalam film song with a gentle, lyrical quality.