Poo poo pookkum odakkuzhaleenavumaay
Aaro manassil paadi...
Parinaya sundara kaalam
Snehamaangalyam...nin
Mizhiyiletho kaavyamezhuthukayaay...
Poo poo pookkum odakkuzhaleenavumaay
Aaro manassil paadi...
Parinaya sundara kaalam...
Puthan kodi thunni puthuveyilum
Kalabham aniye...
Nettippoovilittum kurunirakal
Paadee...vadhu nee....
(puthan kodi...)
Para niranjuu panthalil
Swarnnadeepam saakshiyaay
Kurumozhippoo pennival...
Thaalibhaagyam nedave
Pranaya kavithakalaay....
Poo poo pookkum odakkuzhaleenavumaay
Aaro manassil paadi...
Parinaya sundara kaalam...
Aa....aa....aa...aa...
Melle kannu chimmi manimukilum
Urakkam nadikke...
Mullappoovu choodum madhumathiyen
Maaril othungi...
(melle kannu chimmi...)
Azhakunarthi chodikalil...adyaraavin susmitham
Avanudikkum nettiyil..kaathuvechen chumbanam
Madhura madhuvidhuvaay....
(poo poo pookkum....)
പൂ പൂ പൂക്കും ഓടക്കുഴലീണവുമായ്
ആരോ മനസ്സിൽ പാടി...
പരിണയ സുന്ദര കാലം
സ്നേഹമാംഗല്യം...നിൻ
മിഴിയിലേതോ കാവ്യമെഴുതുകയായ് ...
പൂ പൂ പൂക്കും ഓടക്കുഴലീണവുമായ്
ആരോ മനസ്സിൽ പാടി...
പരിണയ സുന്ദര കാലം...
പുത്തൻ കോടി തുന്നി പുതുവെയിലും
കളഭം അണിയേ...
നെട്ടിപ്പൂവിലിറ്റും കുറുനിരകൾ
പാടീ...വധു നീ....
(പുത്തൻ കോടി...)
പറ നിറഞ്ഞൂ പന്തലിൽ...സ്വർണ്ണദീപം സാക്ഷിയായ്
കുറുമൊഴിപ്പൂ പെണ്ണിവൾ...താലിഭാഗ്യം നേടവേ
പ്രണയ കവിതകളായ്....
പൂ പൂ പൂക്കും ഓടക്കുഴലീണവുമായ്
ആരോ മനസ്സിൽ പാടി...
പരിണയ സുന്ദര കാലം...
ആ....ആ....ആ...ആ...
മെല്ലെ കണ്ണുചിമ്മി മണിമുകിലും
ഉറക്കം നടിക്കേ...
മുല്ലപ്പൂവു ചൂടും മധുമതിയെൻ
മാറിൽ ഒതുങ്ങി...
(മെല്ലെ...)
അഴകുണർത്തി ചൊടികളിൽ...ആദ്യരാവിൻ സുസ്മിതം
അവനുദിക്കും നെറ്റിയിൽ..കാത്തുവെച്ചെൻ ചുംബനം
മധുര മധുവിധുവായ്....
(പൂ പൂ പൂക്കും....)
Movie/Album name: Decent Parties
Artists