Njaan kande oru pranayam Aa nottathilundoru pranayam.... Njaan kande oru pranayam Aa nottathilundoru pranayam....
Language: Malayalam
ഞാൻ കണ്ടേ ഒരു പ്രണയം ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം... ഞാൻ കണ്ടേ ഒരു പ്രണയം ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം... ഇതു് ആരും കാണാത്തൊരു പ്രണയം കേട്ടു കേൾക്കാത്തൊരു പ്രണയം ഇതു് ആരും കൊതിക്കുന്നൊരു പ്രണയം... ഞാൻ കണ്ടേ ഒരു പ്രണയം ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം...
അവളറിയാത്തൊരു പ്രണയം...ഇതു് അവന്റെ നെഞ്ച് തകർക്കുന്നൊരു പ്രണയം അവളറിയാത്തൊരു പ്രണയം...ഇതു് അവന്റെ നെഞ്ച് തകർക്കുന്നൊരു പ്രണയം... കാത്തു കാത്തിരുന്നൊരു പ്രണയം ഇതു് എന്താകുമെന്നറിയാത്തൊരു പ്രണയം...
ഞാൻ കണ്ടേ...ഞാൻ കണ്ടേ ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം...
കാത്തു സൂക്ഷിച്ചൊരു പ്രണയം ഇതു് ഇന്നോളം മാറാത്തൊരു പ്രണയം... കാത്തു സൂക്ഷിച്ചൊരു പ്രണയം ഇതു് ഇന്നോളം മാറാത്തൊരു പ്രണയം... ആർക്കും തകർക്കാനാകാത്ത പ്രണയം ഇതു് മാലോകർക്കാഘോഷമാകും പ്രണയം...
ഞാൻ കണ്ടേ ഒരു പ്രണയം ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം... ഞാൻ കണ്ടേ ഒരു പ്രണയം ഞാൻ കണ്ടേ ഒരു പ്രണയം... ആ നോട്ടത്തിലുണ്ടൊരു പ്രണയം...