Raaga Hamsame

1985
Lyrics
Language: English

Raagahamsame... varu varu varu
Anuraagadoothumaay.... varu varu varu
Hridayathin thaazhvara kadavathu vannennum
Pulakathin maalakal koruthente maarathu chaarthuvaan
Moham theerkkuvaan

Chandanathoni thuzhanju njan
Chandana cholayil paaduvaan
Vannappol enmunnil vethaalaroopangalaayirunnu
Snehame... neeyevide?
Snehame...neeyevide?

Kunkumasooryan marayumbol
Mandamaay maaruthan veeshuvaan vannappol
En kannil koumaaraswapnangalaayirunnu
Devathe... neeyevide?
Language: Malayalam

രാഗഹംസമേ.. വരു വരു വരു...
അനുരാഗദൂതുമായ്.. വരു വരു വരു
ഹൃദയത്തിന്‍ താഴ്വര കടവത്തുവന്നെന്നും
പുളകത്തിന്‍ മാലകള്‍ കൊരുത്തെന്റെ
മാറത്തു ചാര്‍ത്തുവാന്‍ മോഹം തീര്‍ക്കുവാന്‍

ചന്ദനത്തോണി തുഴഞ്ഞുഞാന്‍
ചന്ദനച്ചോലയില്‍ പാടുവാന്‍ വന്നപ്പോള്‍
എന്മുന്നില്‍ വേതാളരൂപങ്ങളായിരുന്നു
സ്നേഹമേ നീയെവിടെ?

കുങ്കുമസൂര്യന്‍ മറയുമ്പോള്‍
മന്ദമായ് മാരുതന്‍ വീശുവാന്‍ വന്നപ്പോള്‍
എന്‍ കണ്ണില്‍ കൌമാരസ്വപ്നങ്ങളായിരുന്നു
ദേവതേ നീയെവിടേ?
ദേവതേ നീയെവിടെ?
Movie/Album name: Nin kaalocha kelkkaan
Artists