ഹേയ് ഫ്ലൂട്ടിൽ ചാർജില്ലേടാ ..
രാ എൻ രാവെല്ലാം ലോങ്ങാഗവേ
റോബെറിക്ക് രാവേ രാവേ
രാ നീ നോക്കുമ്പോൾ തീയാളവേ
തീ പിടിക്കും രാവെല്ലാമേ
നെഞ്ചത്തെ മിടിപ്പേ അഞ്ജന കറുപ്പേ
മുത്തവും നിനക്കായ് മിച്ചം ഇല്ലാതെ
നെഞ്ചുമേ നോവയ്യ അച്ചവും ലെലയ്യ
ഇച്ഛകൾ നേനയ്യ മിച്ചം എവയ്യ
വാ നു കാവാലയ്യ നു കാവാലി
രാ രാ രാ രാ രാ രാ രാ രാ
വാ നു കാവാലയ്യ നു കാവാലി
രാ രാ രാ രാ രാ രാ രാ രാ .. ഹ ഹ ഹ ഹാ ...
പതച്ചു നിൽക്കും ചൂടയ്യ എപ്പാ എപ്പപ്പാ
കണ്ണുകളാണേ എല്ലാം ചൊല്ലിത്താ ..ആ
ചിരി തുളുമ്പും ആശക്കായ് നീയൊരിടം താ
തങ്കത്തിലുള്ളം പൊതിഞ്ഞുവയ്ക്കാൻ ..ആ ആ
ഒട്ടും മടികാട്ടാതെ തെല്ലൊന്നടങ്ങി നിന്നാട്ടെ
ഒന്ന് മയങ്ങീടാതെ ചുമ്മാതെ ചുമ്മാതെ
കൊഞ്ചും പാട്ട് കാവാലാ തഞ്ചും ഡാൻസ് കാവാലാ
രണ്ടും നിനക്കായ് കണ്ണേ കാവാലാ കാവാലാ
വാ നു കാവാലയ്യ നു കാവാലി
രാ രാ രാ രാ രാ രാ രാ രാ ..
വാ നു കാവാലയ്യ നു കാവാലി
രാ രാ രാ രാ രാ രാ രാ രാ ..ഹ ഹ ഹ ഹാ
രാ രാ രാ രാ രാ രാ രാ രാ
രാ രാ രാ രാ രാ രാ രാ രാ..ഹ ഹ ഹ ഹാ
സർ സാറിന് മൂവ്മെന്റില്ല...ഒൺലി സ്റ്റാൻഡിങ്
ഹും .. പഞ്ഞ കഴുവേറി..നിനക്ക് വച്ചിട്ടുണ്ടടാ ഞാൻ..
Movie/Album name: Jailer
Artists