Orthaalente Daaridryam

1961
Lyrics
Language: English

Orthaalente daaridryam theerthayachene arthichenkil
Aarthaparijaathamathangayarthu poyi

Perthangottu chellukayum kashtam vazhi kannum thorthu
Kaathirikkum pathniyodenthura cheyyendu

Pathivrathayam bhaaryaye pattinikkidunna naran
Paramabhakthanaayalum gathiyundaamo?

Bhagavante salkkaarathil mathimarannirunnanjan
Paranjillathonnum devan arinjumilla
Language: Malayalam

ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനേ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്തപാരിജാതമതൊന്നയര്‍ത്തു പോയി

ചേര്‍ത്തങ്ങോട്ടു് ചെല്ലുകയും കഷ്ടം വഴി കണ്ണും തോര്‍ത്തു
കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു

പതിവൃതയാം ഭാര്യയെ പട്ടിണിക്കുടുന്ന നരന്‍
പരമഭക്തനായാലും ഗതിയുണ്ടാമോ

ഭഗവാന്റെ സല്‍ക്കാരത്തില്‍ മതിമയങ്ങിയ ഞാനും
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ലാ
Movie/Album name: Bhakthakuchela
Artists