മുത്താരം പുഞ്ചിരിക്കണ് ഒളി സഞ്ചരിക്കണ് കിളി കൊഞ്ചൽ വന്നു ഓമനിക്കണ് തീ കായും നേരം തിങ്കളെത്തണ്തിരി കണ്ടിരിക്കണ് വിളി കാത്തിരുന്ന നേരമെത്തണ് മായാതീരത്ത് വന്നണഞ്ഞ കൂട്ടരല്ലേ മിന്നാര കൊമ്പിൽ പൂത്ത ജാലമേ കിനാവിൻ ലാളനയോ ചോടോ
തല കുലുങ്ങി മല കുലുങ്ങി അവരിരുന്ന തറ കുലുങ്ങി അങ്ങനെ നിന്നു കുലു കുലുങ്ങി പൂവിലങ്ങനെ തേനുറുഞ്ചി ഞാനുറുഞ്ചി നീയുറുഞ്ചി പുഞ്ചിരിത്തേൻ ചുണ്ടിലെപ്പാം ചുന്ദരിപ്പൂം ചുണ്ടിലെപ്പാം കണ്ടുനിൽക്കാൻ ചെപ്പാം ചെപ്പാം തിത്താരോ ചിറകടിച്ചു വാ തിത്തിത്താരോ തിരയടിച്ചു വാ മോഹമാണ് ലീലേ പൂവൊരുക്കുവാൻ ഇനിയെല്ലാരും വാ ഈ ആരാമം ചുറ്റിയാടി വാ ആരാമം ചുറ്റിയാടി വാ ആരാമം
Movie/Album name: Vilakku Maram
Sentence Summary: Vilakku Maram (2017) is a Malayalam drama centered on a lighthouse keeper's family and the emotional bonds and sacrifices that shape their lives.
Song Credits:
- Song: Thithaaro Chirakadichu Vaa
- Film: Vilakku Maram (2017)
- Language: Malayalam
- Lyrics: Traditional/folk refrain (based on the Malayalam lullaby "Thithaaro")
- Music: Film composer (details not widely documented)
- Playback: Female vocalist (details not widely documented)
Musical Style:
Lullaby-style melody (thumbi paattu) with gentle folk-inflected phrasing.
Raga Details:
Not documented.
Key Artists Involved:
Not widely documented; associated with the 2017 Malayalam film Vilakku Maram.
Awards & Recognition:
Not documented.
Scene Context:
Used as a soothing lullaby/emotional song within the film's narrative.