കിനാവിൻ്റെ ഓരത്ത് കുട ചൂടുന്നേ അന്ന് നനയാതെ നിന്നില്ലേ ഒരു കുടക്കീഴിൽ കിനാവിൻ്റെ ഓരത്ത് കുട ചൂടുന്നേ അന്ന് നനയാതെ നിന്നില്ലേ ഒരു കുടക്കീഴിൽ വീണുടയും മഴത്തുള്ളികൾ നിൻ കവിൾ മേലേ ആഹാ ഹാ ഹാ...... നിന്നിൽ നനുവാർന്ന നിശ്വാസം ഞാൻ തൊട്ടറിഞ്ഞു തൊട്ടറിഞ്ഞു കിനാവിൻ്റെ ഓരത്ത് കുട ചൂടുന്നേ അന്ന് നനയാതെ നിന്നില്ലേ ഒരു കുടക്കീഴിൽ
മിഴി നനയും രാവുകൾ നിന്നെയോർത്തീടുമ്പോൾ അന്നും കാത്തു ഒരു നോക്ക് കാണുവാൻ മിഴി നനയും രാവുകൾ നിന്നെയോർത്തീടുമ്പോൾ അന്നും കാത്തു ഒരു നോക്ക് കാണുവാൻ നിന്നിലലിയും നിമിഷങ്ങൾ തീർത്തൊരാ ദിനവും നീയെനിക്കായ് നൽകിയ സ്നേഹ ചുംബനവും
ആദ്യ ചുംബനം നിൻ്റെ നെറുകയിൽ ചൂടിയ നേരം മിഴികൾ ഇമകൾ പൂട്ടി ആദ്യ ചുംബനം നിൻ്റെ നെറുകയിൽ ചൂടിയ നേരം മിഴികൾ ഇമകൾ പൂട്ടി കവർന്നോരാ മൃദകുംഭം നീയറിയാതെയീ പുലർനിലാ വേളയിൽ കിനാവിൻ്റെ ഓരത്ത് കുട ചൂടുന്നേ അന്ന് നനയാതെ നിന്നില്ലേ ഒരു കുടക്കീഴിൽ വീണുടയും മഴത്തുള്ളികൾ നിൻ കവിൾ മേലേ ആഹാ ഹാ ഹാ...... നിന്നിൽ നനുവാർന്ന നിശ്വാസം ഞാൻ തൊട്ടറിഞ്ഞു തൊട്ടറിഞ്ഞു കിനാവിൻ്റെ ഓരത്ത് കുട ചൂടുന്നേ അന്ന് നനയാതെ നിന്നില്ലേ ഒരു കുടക്കീഴിൽ