Kanna Kaarmukil Varnna [Parody]

1985
Lyrics
Language: Malayalam

കണ്ണാ .. കാർമുകിൽവർണ്ണാ...
മുരളീമോഹനാ... നീയെവിടെ...

കൈയ്യിൽ പിടിക്കാതെ രാധേ
എന്റെ മെയ്യിൽ പിടിക്കാതെ ഭാമേ
കൈയ്യിൽ പിടിക്കാതെ രാധേ
എന്റെ മെയ്യിൽ തടവാതെ ഭാമേ
ഗതികേടു പറ്റിയതല്ലേ
ഇനിമേലിലീ പണിക്കില്ലാ
കൈയ്യിൽ പിടിക്കാതെ രാധേ
എന്റെ മെയ്യിൽ തടവാതെ ഭാമേ

വാ എൻ്റെ കണ്ണേട്ടാ
ആഹ.. ആഹ ..
വീട്ടിൽ വാ എന്റെ കണ്ണേട്ടാ
ആഹ.. ആഹ..
വാ എൻ്റെ കണ്ണേട്ടാ
ഊഹും... ഊഹും
വീട്ടിൽ വാ എന്റെ കണ്ണേട്ടാ

വെണ്ണ തരാം കണ്ണാ വന്നേ വന്നേ
കള്ളക്കണ്ണാ വേഗം വന്നേ വന്നേ
വെണ്ണ തരാം കണ്ണാ വന്നേ വന്നേ
കള്ളക്കണ്ണാ വേഗം വന്നേ വന്നേ
ഉവ്വാ.. ഉവ്വാ...
ഞാനെന്റെ വീട്ടിൽ പോം
ഉവ്വാ.. ഉവ്വാ...
ഞാനെന്റെ വീട്ടിൽ പോം
ഉവ്വ ഉവ്വ
നീ നിന്റെ വീട്ടീ പോ
ആഹാഹാഹാ...
ഭാമേ രാധേ കമോൺ കമോൺ
അയ്യോ...അയ്യോ
Movie/Album name: Aanaykkorumma
Artists