Thenkinnam

1986
Lyrics
Language: English

Happy happy happy new year

Then kinnam varika varika
Nukaraanee then kinnam
Raagabhaava mohangal
Dehamaake choozhumbol
Thenuranju ninneedum
Meni vannu pulkeedum

Kaamathin nirakudamaay njan
Nilkkumbol njaananayumbol
Raagathin daahajalam njan pakarumbol
Njanunarunnu
Vegamode vanneedu nee
Madhunukarnnu poyeedu
Dehamaake kaamante poovambaalaavesham

Lokathin palapala konil
Puthuvarsham kondaadumbol
Thaalathil palapala dhwaniyil
Paadumbol naamaadumbol
Modamode paadeedaam naam
Nammalonnaay koodeedaam
Lokamaake kelkkatte
Happy happy happy new year
Language: Malayalam

തേന്‍‌കിണ്ണം വരിക വരിക
നുകരാനീ തേന്‍‌കിണ്ണം
രാഗഭാവ മോഹങ്ങള്‍
ദേഹമാകെ ചൂഴുമ്പോള്‍
തേനുറഞ്ഞു നിന്നീടും
മേനിവന്നു പുല്‍കീടും

കാമത്തിന്‍ നിറകുടമായ് ഞാന്‍
നില്‍ക്കുമ്പോള്‍ ഞാനണയുമ്പോള്‍
രാഗത്തിന്‍ ദാഹജലം ഞാന്‍ പകരുമ്പോള്‍
ഞാനുണരുന്നു
വേഗമോടെ വന്നീടു നീ
മധുനുകര്‍ന്നു പോയീടൂ
ദേഹമാകെ കാമന്റെ പൂവമ്പാലാവേശം

ലോകത്തിന്‍ പലപലകോണില്‍
പുതുവര്‍ഷം കൊണ്ടാടുമ്പോള്‍
താളത്തില്‍ പലപല ധ്വനിയില്‍
പാടുമ്പോള്‍ നാമാടുമ്പോള്‍
മോദമോടെ പാടീടാം നാം
നമ്മളൊന്നായ് കൂടീടാം
ലോകമാകെ കേള്‍ക്കട്ടെ
Movie/Album name: Ardha Raathri
Artists