വിഷാദസാഗര തിരകൾ.... വിമൂകമാം സ്മൃതിയലകൾ.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ നിതാന്ത നൊമ്പരം ഉള്ളിലൊതുക്കി തീരം തേടുന്നു ഇവിടെ തീരം തേടുന്നു.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ
ജീവിതവീഥിയിൽ ഓർമ്മകളേകിയ കൈത്തിരിനാളവുമായ് എന്നോ മറഞ്ഞ സ്വപ്നം തേടി മാനസം അലയുന്നു എന്നുമെൻ ഹൃദയം തേങ്ങുന്നു.....ഹൃദയം തേങ്ങുന്നു.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ....