Kanivodu thazhukum karamezhum amritham
Tharikinee jananee varikinee mizhiyil
Karayanam ini aa madiyil enikkaa
Thiruviralaal mizhi thadavukayille amme...
Oru thari swarnnam marumanalkkaattil
Thirayumpol nin dayavinu kaathuu...
Varikini amme oru kuri kandaal
Ihapara janmam adiyanu saphalam...
Kanivodu thazhukum karamezhum amritham
Tharikinee jananee varikinee mizhiyil
Karayanam ini aa madiyil enikkaa
Thiruviralaal mizhi thadavukayille amme...
കനിവൊടു തഴുകും കരമെഴും അമൃതം
തരികിനീ ജനനീ വരികിനീ മിഴിയില്‍
കരയണം ഇനി ആ മടിയില്‍ എനിക്കാ
തിരുവിരലാല്‍ മിഴി തടവുകയില്ലേ അമ്മേ...
ഒരു തരി സ്വര്‍ണ്ണം മരുമണല്‍ക്കാട്ടില്‍
തിരയുമ്പോള്‍ നിന്‍ ദയവിനു കാത്തൂ...
വരികിനി അമ്മേ ഒരു കുറി കണ്ടാല്‍
ഇഹപര ജന്മം അടിയനു സഫലം...
കനിവൊടു തഴുകും കരമെഴും അമൃതം
തരികിനീ ജനനീ വരികിനീ മിഴിയില്‍
കരയണം ഇനി ആ മടിയില്‍ എനിക്കാ
തിരുവിരലാല്‍ മിഴി തടവുകയില്ലേ അമ്മേ...
Movie/Album name: Swarnnam
Artists