Mandrajaalakam

1990
Lyrics
Language: English

Manthra jaalakam thurannathindra lokamo
Varnnagopuram kadannu vanna thoovelichamo
Pathinja thaalamode apsarssirangi vannuvo
Melle meyyothungi ninna thullimanju pookkalil
Shanitha thanthrathil veena kaatto...
Ee manthra jaalakam thurannathindra lokamo
Varnnagopuram kadannu vanna thoovelichamo

Ithiri kathirumaathma raagavumanaadi-
Thaalamaliyunnuvo....
Swapna veechikalum aadigeethikalum
Ankamaarnnu vilasunnuvo
Arikilaay prakruthi manamalinjapol
Mannil thulumpunnu saurabhya pooram
Ee manthra jaalakam thurannathindra lokamo
(varnnagopuram....)

Raakkanangagalil anantha chaaruthayil
Ezhu varnnamiyalunnuvo
Eka thanthiyilanantha raagavuminangi-
Meettiyunarunnuvo
Pala niram kaviyum ithalalinjapol
Vinnil vilangunnu saundarya jaalam....
(varnnagopuram....)
Language: Malayalam

മന്ത്രജാലകം തുറന്നതിന്ദ്രലോകമോ
വര്‍ണ്ണഗോപുരം കടന്നു വന്ന തൂവെളിച്ചമോ
പതിഞ്ഞതാളമോടെ അപ്സരസ്സിറങ്ങി വന്നുവോ
മെല്ലെ മെയ്യൊതുങ്ങിനിന്ന തുള്ളിമഞ്ഞു പൂക്കളില്‍
സനിതതന്ത്രത്തില്‍ വീണ കാറ്റോ

ഈ (മന്ത്രജാലകം)

ഇത്തിരിക്കതിരുമാത്മരാഗവുമനാദിതാളമലിയുന്നുവോ
സ്വപ്നവീചികളുമാദിഗീതികളുമഞ്ജമാര്‍ന്നുവിലസുന്നുവോ
അരികിലായി കെടുതിമനമലിഞ്ഞപോല്‍ മണ്ണില്‍ തുളുമ്പുന്നു സൗരഭ്യപൂരം

ഈ (മന്ത്രജാലകം)

അര്‍ക്കണങ്ങളിലമഞ്ജശാരുതയിലേഴുവര്‍ണ്ണമിയലുന്നുവോ
ഏകതന്തിയിലനന്തരാഗവുമിണങ്ങിമീട്ടിയുണരുന്നുവോ
മലനിരകവിയുമിതളലിഞ്ഞപോല്‍ വിണ്ണില്‍ വിളങ്ങുന്നു സൗന്ദരജാലം

ഈ (മന്ത്രജാലകം)
Movie/Album name: Thoovalsparsham
Artists