SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Jeevitha Kshethrathin 1968
Jeevithakshethrathin Sreekovil ninkudumbam Neeyaanee sannidhiyil Poojaabimbam Kudumbiniyennaal ninte poojaarini Ennum odungaatha premathin Kulirvaahini Adiyonnu nee pizhachaal Chudukanneer pralayathil Adipuzhangidum ninte Ambalagopurangal Ivideninnaadarsha manideepangal Theliyenam snehathin thirinaalangal Karamonnu virachenkil kaattilum mazhayilum Irul vannucherum ninte Kanaka devaalayathil ജീവിതക്ഷേത്രത്തിന്‍ ശ്രീകോവില്‍ നിന്‍കുടുംബം നീയാണീ സന്നിധിയില്‍ പൂജാബിംബം (ജീവിത) കുടുംബിനിയെന്നാല്‍ നിന്റെ പൂജാരിണി - എന്നും ഒടുങ്ങാത്തപ്രേമത്തിന്‍ കുളിര്‍വാഹിനി അടിയൊന്നു നീ പിഴച്ചാല്‍ - ചുടുകണ്ണീര്‍ പ്രളയത്തില്‍ അടിപുഴങ്ങിടും നിന്റെ അമ്പലഗോപുരങ്ങള്‍ (ജീവിത) ഇവിടെനിന്നാദര്‍ശമണിദീപങ്ങള്‍ തെളിയേണം സ്നേഹത്തിന്‍ തിരിനാളങ്ങള്‍ കരമൊന്നു വിറച്ചെങ്കില്‍ കാറ്റിലും മഴയിലും ഇരുള്‍ വന്നുചേരും നിന്റെ കനക ദേവാലയത്തില്‍ (ജീവിത)
Movie/Album name: Dial 22 44
Artists