Maanasam Kallukondu [Bit]

1967
Lyrics
Language: English

Maanasam kallu kondallaathathaayulla
Maanavaraaraanum undennirikkukil
Ikkallara than chavittupadiyiloralppam irunnu
Karanjechu pokane...karanjechu pokane....
Language: Malayalam

മാനസം കല്ലു കൊണ്ടല്ലാത്തതായുള്ള-
മാനവരാരാനും ഉണ്ടെന്നിരിക്കുകില്‍
ഇക്കല്ലറ തന്‍ ചവിട്ടുപടിയിലൊരല്‍പ്പം ഇരുന്നു
കരഞ്ഞേച്ചു പോകണേ ...കരഞ്ഞേച്ചു പോകണേ ....
Movie/Album name: Ramanan
Artists