Ethranaalaayee madhurapratheeksha than Inku kurukki njan kaathirunnu Muthu pozhiyumee then chundil Cherthoru mutham pakaraan kothichirunnu Mutham pakaraan kothichirunnu
Language: Malayalam
താലോലം തങ്കം താലോലം തങ്കക്കിനാവുകൾ കണ്ടു കണ്ട് സങ്കല്പ സംഗീതം കേട്ടു കേട്ട് ആനന്ദത്തൊട്ടിലിൽ ആടിയാടി ആരോമലേ നീയുറങ്ങുറങ്ങ് താലോലം തങ്കം താലോലം
ആയിരമായിരം ആശാമലരുകൾ വാരി വിരിച്ചോരെൻ ശയ്യയിൽ നീ ആലോല പൂന്തെന്നലേട്ടു മയങ്ങൂ ആത്മാവിൽ വന്ന വിരുന്നുകാരാ താലോലം തങ്കം താലോലം
എത്രനാളായി മധുര പ്രതീക്ഷ തൻ ഇങ്കു കുറുക്കി ഞാൻ കാത്തിരുന്നു മുത്തു പൊഴിയുമീ തേൻ ചുണ്ടിൽ ചേർത്തൊരു മുത്തം പകരാൻ കൊതിച്ചിരുന്നു മുത്തം പകരാൻ കൊതിച്ചിരുന്നു
Movie/Album name: Susheela
Movie Summary
Susheela is a 1963 Malayalam film centred on the life and struggles of its titular heroine, dealing with themes of love, family and social hardship.
Musical Style
Melodic film song of the early 1960s Malayalam cinema, with a soft, lullaby-like ("thaalolam" meaning lullaby/rocking) lyrical and melodic character.
Key Artists Involved
- Singer: P. Susheela (widely associated with the song title/film)
- Music: (details not available)
Scene Context
Given the song's title meaning "lullaby," it is typically featured as a soothing lullaby sequence within the film.