Swapnam vidarum graamam
Premavathiyaam en priya kaamuki
Thaamasikkum graamam (2)
Aval kulikkum puzhakkadavil
Ala njoriyum poonkaatte (2)
Puthiyoru lajjayil mungippongum
Poomey kandittundo?
Avalude poomey kandittundo?
Aahaa... aaa...
Aahaa... aahaa...
Swargathekkaal sundaramanee
Swapnam vidarum graamam
Premavathiyaam en priya kaamuki
Thaamasikkum graamam
Avalkkudukkaan pudavayumaay
Arikilethum ponveyile
Anuraagathin madhuram niraye
Hridayam kandittundo?
Avalude hridayam kandittundo?
Haa haa kandittundo?
Haa haa aaaa
Swargathekkaal sundaramanee
Swapnam vidarum graamam
Premavathiyaam en priya kaamuki
Thaamasikkum graamam
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ
സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എന്‍ പ്രിയ കാമുകി
താമസിക്കും ഗ്രാമം (സ്വര്‍ഗ്ഗത്തേക്കാള്‍)
അവള്‍ കുളിക്കും.....പുഴക്കടവില്‍
അല ഞൊറിയും..... പൂങ്കാറ്റേ
അവള്‍ കുളിക്കും പുഴക്കടവില്‍
അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയില്‍ മുങ്ങിപ്പൊങ്ങും
പൂമെയ് കണ്ടിട്ടുണ്ടൊ ?
അവളുടെ പൂമെയ് കണ്ടിട്ടുണ്ടൊ?
അഹ കണ്ടിട്ടുണ്ടൊ?
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)
അവള്‍ക്കുടുക്കാന്‍..... പുടവയുമായ്
അരികിലെത്തും....... പൊന്‍വെയിലേ
അവള്‍ക്കുടുക്കാന്‍ പുടവയുമായ്
അരികിലെത്തും പൊന്‍ വെയിലേ
അനുരാഗത്തിന്‍ മധുരം നിറയേ
ഹൃദയം കണ്ടിട്ടുണ്ടൊ ?
അവളുടെ ഹൃദയം കണ്ടിട്ടുണ്ടൊ ?
അഹാ കണ്ടിട്ടുണ്ടോ?
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)
അവള്‍ക്കു നല്‍കാന്‍... പൂക്കളുമായ്
അകലെനില്‍ക്കും... പൂക്കൈതേ
അവള്‍ക്കു നല്‍കാന്‍ പൂക്കളുമായ്
അകലെനില്‍ക്കും പൂക്കൈതേ
പുതിയൊരു ദാഹം പൂമ്പൊടി പൂശും
പുഞ്ചിരി കണ്ടിട്ടുണ്ടോ അവളുടെ
പുഞ്ചിരി കണ്ടിട്ടുണ്ടോ
അഹാ കണ്ടിട്ടുണ്ടോ
ആഹഹാഹഹാ അഹഹഹാഹഹാഹഹാ
അഹഹഹാഹാഹാഹാഹാ (സ്വര്‍ഗ്ഗത്തേക്കാള്‍)
Movie/Album name: Dathuputhran
Artists