Parayaan vayyallo janani paadaan vayyallo
Venthurukum nin karalinnullil
Ponthivarunna vikaaram veliyil
Parayaan vayyallo janani paadaan vayyallo
Thalarnnuveezhum ponmakan ivane thaangaan vayyallo (2)
Kayyil thazhukaan vayyallo
Janani parayaan vayyallo
Thaaraattu paadiyurakkaan daaham
Maarodu cherthu pidikkaan moham (2)
Ellaam viphalam enthinu durvidhi
Kollaakkolayithu cheyyunnu (2)
Parayaan vayyallo janani paadaan vayyallo
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
വെന്തുരുകും നിന്‍ കരളിന്നുള്ളില്‍ (2)
പൊന്തിവരുന്ന വികാരം വെളിയില്‍
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
തളര്‍ന്നുവീഴും പൊന്മകന്‍ ഇവനെ താങ്ങാന്‍ വയ്യല്ലോ (2)
കയ്യില്‍ തഴുകാന്‍ വയ്യല്ലോ
ജനനി പറയാന്‍ വയ്യല്ലോ
താരാട്ടു പാടിയുറക്കാന്‍ ദാഹം
മാറോടുചേര്‍ത്തു പിടിക്കാന്‍ മോഹം (2)
എല്ലാം വിഫലം എന്തിനു ദു:ര്‍വിധി
കൊല്ലാക്കൊലയിത് ചെയ്യുന്നു (2)
പറയാന്‍ വയ്യല്ലോ ജനനി പാടാന്‍ വയ്യല്ലോ
Movie/Album name: Bhaagyajaathakam
Artists