Urukukayaanoru Hridayam

1962
Lyrics
Language: English

Urukukayaanoru hridayam
Oro nimishavum oro nimishavum
Urukukayaanoru hridayam

Indraneela pandalilinnale
Vannu vidarnna nilaave
Eritheekkanalil ennayumaay nee
Enthinu veendum vannu
Enthinu veendum vannu (urukuka)

Innale raathriyil eeran maariya
Manthrakodiyumaayi
Mothira viralaal mizhineer maattaan
Mohamurangiyunarnnu
Mohamurangiyunarnnu (urukuka)

Ore oraaline maathram kaanaan
Oru mozhi cholli marikkaan
Ozhinja muriyil oru kallarayil
Orungi nilppoo njaan
Orungi nilppoo njaan (urukuka)
Language: Malayalam

ഉരുകുകയാണൊരു ഹൃദയം
ഉരുകുകയാണൊരു ഹൃദയം
ഓരോ നിമിഷവും ഓരോ നിമിഷവും
ഉരുകുകയാണൊരു ഹൃദയം

ഇന്ദ്രനീല പന്തലിലിന്നലെ
വന്നു വിടര്‍ന്ന നിലാവേ
എരിതീക്കനലില്‍ എണ്ണയുമായ്‌ നീ
എന്തിനു വീണ്ടും വന്നു
എന്തിനു വീണ്ടും വന്നു (ഉരുകുക)

ഇന്നലെ രാത്രിയില്‍ ഈറന്‍ മാറിയ
മന്ത്രകോടിയുമായി
മോതിര വിരലാല്‍ മിഴിനീര്‍ മാറ്റാന്‍
മോഹമുറങ്ങിയുണര്‍ന്നു
മോഹമുറങ്ങിയുണര്‍ന്നു (ഉരുകുക)

ഒരേ ഒരാളിനെ മാത്രം കാണാന്‍
ഒരു മൊഴി ചൊല്ലി മരിക്കാന്‍
ഒഴിഞ്ഞ മുറിയില്‍ ഒരു കല്ലറയില്‍
ഒരുങ്ങി നില്‍പ്പൂ ഞാന്‍
ഒരുങ്ങി നില്‍പ്പൂ ഞാന്‍ (ഉരുകുക)
Movie/Album name: Paalaattu Koman (Konkiyamma)
Artists